കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ ചാക്കോ വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സോണി വർഗീസ് (42) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അൽ റാസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അൽറായി മെബാസ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു സോണി. ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ കുവൈറ്റ്‌ സഭാംഗവും സംഗീത മേഖലയിൽ ഗിറ്റാറിസ്റ്റ് എന്ന നിലയിൽ സജീവ
സാന്നിധ്യവും ആയിരുന്നു. ഭാര്യ – രുത്ത്. മക്കൾ – അബിഗയിൽ, അനബൽ, അലിഷ.
സംസ്കാരം ജൂലൈ 13 ചൊവ്വാഴ്ച്ച കുവൈറ്റിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...