അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ; യു​കെ​യി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

റോം: ​യു​കെ​യി​ല്‍ ക​ണ്ടെ​ത്തി​യ അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ഇ​റ്റ​ലി​യി​ലും കണ്ടെത്തി. ബ്രി​ട്ട​നി​ല്‍​ നി​ന്ന് എ​ത്തി​യ ആ​ളി​ലാ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്.രോ​ഗി​യും പ​ങ്കാ​ളി​യും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ്രി​ട്ട​നി​ല്‍ ​നി​ന്ന് എ​ത്തി​യ​ത്. ഇ​വ​രു​ടെ അ​ടു​ത്ത സമ്പര്‍ക്ക​ത്തി​ലു​ള്ള​വ​രെ​യും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

പു​തി​യ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​കെ​യി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും ഇ​റ്റ​ലി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വൈ​റ​സ് അ​തി​വേ​ഗം മ​നു​ഷ്യ​രി​ല്‍ പ​ട​രു​മെ​ങ്കി​ലും എ​ത്ര​ത്തോ​ളം അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...