തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ മുപ്പത്തിയേഴുകാരന്റെ നില അതീവഗുരുതരം. ഡിസ്ചാര്‍ജിന് തൊട്ടുമുമ്പാണ് ആത്മഹത്യാശ്രമം. ബാത് റുമില്‍ തൂങ്ങി മരിക്കുന്നതിന് ശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇയാളുടെ സഹോദരന്‍ മരിച്ചിരുന്നു. സഹോദരന്റെ മരണത്തിലുണ്ടായ മാനസികമായ തകര്‍ച്ചയാണ് മരണത്തിലേയ്ക്ക് പോകാമെന്ന് തീരുമാനമെടുത്തത്.

ഈ മാസം ആദ്യമാണ് ഇയാളെ കോവിഡ് പോസിറ്റിവായതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നു. വൈകുന്നേരത്തോടു കൂടി ബാത്‌റൂമില്‍ പോയി വരാമെന്നു പറഞ്ഞ് കതകടച്ച് ഏറെ നേരമായിട്ടും തുറക്കാതെ വന്നപ്പോള്‍ ആളുകള്‍ ബലായി കതക് തുറന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....