രാജ്യത്ത്​ കോവിഡ്​ പടര്‍ന്നു പിടിക്കുന്നു ; 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ കോവിഡ്​ പടര്‍ന്നു പിടിക്കുന്നത്​ ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചയായ ഒമ്പതാം ദിവസവും​ 9,000ത്തില്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത്​ 9,996 പേര്‍ക്കാണ്​​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.  ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു. ബുധനാഴ്​ച 357 പേര്‍ മരിച്ചു. 8,102 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതും മരണം റിപ്പേര്‍ട്ട്​ ചെയ്​തതും മഹാരാഷ്​ട്രയിലാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...