ഇ​ത​ര ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ കാസര്‍ഗോഡ്‌ ജില്ലയിലെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കുന്നതിന് ജൂ​ലൈ 31വ​രെ വിലക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് ​: ഇ​ത​ര ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ക്ക് കാസര്‍ഗോഡ്‌ ജില്ലയിലെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജൂ​ലൈ 31വ​രെ പാ​സ് അനു​വ​ദി​ക്കി​ല്ല. നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി നല്‍കുക. ജി​ല്ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗത്തിലാണ്​ തീരുമാനങ്ങള്‍. 65നു ​മു​ക​ളി​ലും10​ല്‍ താ​ഴെ​യും വയസ്സുള്ളവര്‍ക്ക്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് ​​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പൊതുഗതാ​ഗ​ത സം​വി​ധാ​ന​മാ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി, പ്രൈ​വ​റ്റ് ബ​സു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും 65 വ​യ​സ്സി​നു​മുകളില്‍ പ്രാ​യ​മു​ള്ള​വ​രെ​യും 10 വ​യ​സ്സി​ല്‍ കു​റ​ഞ്ഞ​വ​രെ​യും ക​യ​റ്റാ​ന്‍ പാ​ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....