ശ്വാസകോശ രോഗികൾക്കെല്ലാം നിരീക്ഷണം ; നാലു ജില്ലകളിൽ പരിശോധന കൂട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ശ്വാസകോശ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും തീരുമാനം. പനി ലക്ഷണങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും. എല്ലാ ജില്ലകളിലും വ്യക്തിഗത ബോധവത്കരണത്തിന് പദ്ധതികള്‍ ആരംഭിക്കും. കോവിഡ് ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ശരീരത്തിലെ ഓക്‌സിജന്‍ അളവ് നിരീക്ഷിക്കാനുള്ള പള്‍സ് ഓക്‌സിമീറ്റര്‍ സ്വയം ഉപയോഗിക്കാനും പരിശീലനം നല്‍കും.

രണ്ടാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്തെ 12,456 പേരും രോഗബാധിതരായത് സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലാണ്. 53 മരണം റിപ്പോര്‍ട്ടും ചെയ്തു. രോഗികളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരിശോധന വ്യാപിപ്പിക്കും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.  ഈ ജില്ലകളില്‍ ഓഗസ്റ്റ് അവസാനവാരം മുതല്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നാണു കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...