ഹോട്ടലിലെ കാഷ്യര്‍ക്ക് കോവിഡ്‌ ; കുമ്പഴയില്‍ ഹോട്ടല്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ ഹോട്ടല്‍ ജീവനക്കാരന് കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍  എത്തി ഹോട്ടല്‍ അടപ്പിച്ചു. റാന്നി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലാന്റ്  ഹോട്ടലിലെ കാഷ്യര്‍ ആയിരുന്നു ഇദ്ദേഹം. ഇന്നലെയും ഇദ്ദേഹം ഹോട്ടലില്‍ എത്തിയിരുന്നു. പലര്‍ക്കും ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സമ്പര്‍ക്ക പട്ടിക അതി വിപുലമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലില്‍ എത്തിയവരും ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരും സ്വയം നിരീക്ഷണത്തില്‍ പോകുന്നത് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...