കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു : സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് രോഗികളുടെ പട്ടിക വലിയ രീതിയിൽ നീണ്ടതോടെയാണ് പോലീസിന് ഈ പട്ടിക തയ്യാറാക്കാൻ രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ ഈ ഉത്തരവാദിത്വം പോലീസിനെ ഏൽപ്പിച്ചതിനെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നു. അതുപോലെത്തന്നെ പട്ടിക തയ്യാറാക്കാൻ കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ സ്വീകരിക്കുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.

സമ്പർക്കപ്പട്ടിക തയ്യാറാക്കൽ അൽപ്പം കഠിന പ്രയത്നം ആയിരുന്നു എന്നാണ് പോലീസ് വിലയിരുത്തുന്നത്. ക്രമസമാധാന ശ്രമങ്ങളെ ഇത് ബാധിക്കുന്ന ഒരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു. ഇതുകൊണ്ടുകൂടിയാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് തൊട്ടുപിന്നാലെ ഡി.ജി.പി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കാൻ കാരണം. ഘട്ടം ഘട്ടമായി സമ്പർപട്ടിക തയ്യാറാക്കൽ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...