ലോകജനതയെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു വാര്‍ത്ത : കോവിഡ് വൈറസിന് പുതിയൊരു വകഭേദം കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ടോക്യോ: ലോകജനതയെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നു. കോവിഡ് വൈറസിന് പുതിയൊരു വകഭേദം കൂടി. ബ്രസീലില്‍ നിന്നും ജപ്പാനിലെത്തിയ നാല് യാത്രക്കാരിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിന് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകളില്‍ നിന്നും വ്യത്യാസമുണ്ടെന്നതാണ് ലോകം നേരിടുന്ന അടുത്ത വെല്ലുവിളി.

ഞായറാഴ്ചയാണ് ബ്രസീലിലെ ആമസോണയില്‍ നിന്നും വൈറസ് ബാധിച്ചവര്‍ ജപ്പാനിലെത്തിയതെന്ന് അവിടുത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരെ നിരീക്ഷിച്ചുവരികയാണ്. വൈറസിനെതിരെ നിലവിലെ വാക്സിന്‍ ഫലപ്രദമാണോ എന്നും പരിശോധിക്കുന്നുണ്ട്.

മറ്റ് വൈറസുകളെ അപേക്ഷിച്ച്‌ പുതിയ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് നിഗമനം. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ പ്രത്യാഘാതമുണ്ടാക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസിന് ശേഷിയുണ്ടെന്ന സാധ്യതയും തള്ളിക്കളയുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...