കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി ; ഒമിക്രോണിനേക്കാൾ വ്യാപനശേഷിയെന്ന് ലോകാരാഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന​തി​നി​ടെ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. യു​കെ​യി​ലാ​ണ് പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ എ​ക്സ്‌ഇ (XE) ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നേ​ക്കാ​ള്‍ വേ​ഗം എ​ക്സ്‌ഇ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

എ​ക്സ്‌ഇ എ​ന്ന​ത് ബി​എ’1, ബി​എ.2 ഒ​മി​ക്രോ​ണ്‍ സ്ട്രെ​യി​നു​ക​ളി​ല്‍ മ്യൂ​ട്ടേ​ഷ​ന്‍ സം​ഭ​വി​ച്ച്‌ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ക്സ്‌ഇ ഒ​മി​ക്രോ​ണി​ന്‍റെ ബി​എ.2 സ​ബ് വേ​രി​യ​ന്‍റി​നേ​ക്കാ​ള്‍ പ​ത്ത് ശ​ത​മാ​നം കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ജ​നു​വ​രി 19നാ​ണ് എ​ക്സ്‌ഇ ക​ണ്ടെ​ത്തി​യ​ത്. 637 പേ​രി​ല്‍ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....