പൂഞ്ഞാറിലേത് ജനം ആ​ഗ്രഹിച്ച മാറ്റം ; പി സി ജോർജിനെതിരെ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ രം​ഗത്ത്. ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറില്‍ ഇത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ അന്‍പത്തഞ്ചാം നമ്പര്‍ എസ്‌എന്‍ഡിപി ശാഖാ യോഗം സംഘടിപ്പിച്ച സമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല. ഓരോ ജാതിയെയും തരം പോലെ കൊണ്ട് നടന്നയാള്‍ സ്വന്തം മകന്‍ വിവാഹം കഴിച്ചപ്പോള്‍ പെണ്ണിനെ മതം മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...