റസിഡൻഷ്യൽ നീറ്റ്​ കോച്ചിങ്​ കേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; പ്രണയ നൈരാശ്യമെന്ന്​ പോലീസ്​

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കോവില്‍പാളയത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കോയമ്പത്തൂര്‍ വടവള്ളി സ്വദേശിനി ശ്വേത(19) ആണ്​ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്​. കോച്ചിങ്​ സെന്‍റര്‍ അഡ്​മിനിസ്​ട്രേറ്ററെയും സഹപാഠിയായ യോഗേശ്വരനെയും പോലീസ്​ ചോദ്യം ചെയ്തു. പ്രണയ നൈരാശ്യമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ പോലീസ്​ അറിയിച്ചു. മുറിയില്‍നിന്ന്​ പ്രണയലേഖനങ്ങളും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും പോലീസ്​ കണ്ടെടുത്തു. മരണത്തില്‍ സംശയമുണ്ടെന്ന്​ ആരോപിച്ച്‌​ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...