ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരിച്ചു. ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍ (76) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമചന്ദ്രന്‍ വൈദ്യരെ  ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  വൈദ്യരുടെ സ്രവം കോവിഡ് പരിശോധനയ്ക്കയക്കും. പരേതനായ ശങ്കരന്‍ വൈദ്യരുടെ മകനാണ്. ഭാര്യ: സ്നേഹശീല. രാമകുമാരന്‍, രമണി, രുഗ്മിണി, ശാന്തകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...