കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ കോവിഡ് ബാധിച്ച രോഗിയെ രക്ഷപെടുത്തി തമിഴ്‌നാട് സ്വദേശി ശ്രീഹരി (48) ആണ് ആത്മഹത്യക്കു ശ്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ജില്ലാ ഹോസ്പിറ്റലിലെ കോവിഡ് സെന്ററില്‍ നിന്നും ജനാല വഴി ഇറങ്ങി കെട്ടിടത്തിന്റെ ഷെയ്ഡില്‍ കയറി തലവഴി മുണ്ടിട്ട് താഴേയ്ക്ക് ചാടുകയായിരുന്നു ഇയാള്‍.

ഷെയ്ഡില്‍ സ്ഥാപിച്ചിരുന്ന എ. സി തള്ളിമറിച്ചാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചാമക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും കടപ്പാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും സമയോജികമായ ഇടപെടലാണ് കെട്ടിടത്തില്‍ നിന്ന് ചാടിയ ശ്രീഹരിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കോവിഡ് ബാധിതനാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഇയാള് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...