മോശം ഭക്ഷണം ; കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രതിഷേധവുമായി കൊറോണ രോഗികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബീച്ച്‌ ആശുപത്രിയില്‍ പ്രതിഷേധവുമായി കൊറോണ രോഗികള്‍ രംഗത്ത്. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും വൃത്തി ഹീനമായ അന്തരീക്ഷമാണ് ഉള്ളതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിന് പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ കൃത്യതയില്ല. ശുചിമുറികള്‍ വൃത്തിയാക്കിയിട്ട് ആഴ്ചകളായെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

രോഗികളുടെ പ്രശ്‌നത്തിന് നാളെ രാവിലെ തന്നെ പരിഹാരം കാണുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. അതേസമയം പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചതിന് ശേഷമേ പ്രഭാത ഭക്ഷണം കഴിക്കുകയുളളൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...