ക്വാറന്റീനില്‍ കഴിയുന്ന ആള്‍ക്ക് ഭക്ഷണപ്പൊതിയില്‍ മദ്യം എത്തിച്ചു നല്‍കി

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ മദ്യം എത്തിച്ച് നല്‍കി. കോട്ടക്കലിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. വിദേശത്ത് നിന്ന് വന്ന നീരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് മദ്യം എത്തിച്ച് നല്‍കിയത്. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് കേസെടുത്തു.

താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയര്‍ സെന്റര്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. പ്രസാദിന്റെ സുഹൃത്തായ വ്യക്തി കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇയാള്‍ക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പോലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം. എപ്പിഡമിക്ക് ആക്ട്  പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...