പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്‍ രണ്ടാം ഘട്ടം : ആദ്യദിനം 6597 സാമ്പിളുകള്‍ ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനമായ ഇന്ന് (21) 6597 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു.

ഇതില്‍ 4520 സാമ്പിളുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും 2077 സാമ്പിളുകള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. പ്രത്യേക പരിശോധന നാളെയും തുടരും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ തുടങ്ങി രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരും സ്രവ പരിശോധനയ്ക്ക് തയാറാകണം. നേരത്തെ പരിശോധന നടത്തി രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാതെ സംരക്ഷിക്കാന്‍ കഴിയും. പലരും രോഗാവസ്ഥ സങ്കീര്‍ണമായതിനുശേഷം മാത്രം പരിശോധനയ്ക്ക് എത്തുന്നതിനാല്‍ കാറ്റഗറി സിയിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....