Tuesday, December 3, 2024 11:43 am

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ 16 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട് ഒന്നുവീതം പേര്‍ക്കുമാണ് രോഗം. ഇതില്‍ 7 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 600 ന് അടുത്ത് ആളുകളാണ് സംസ്ഥാനത്തു രോഗികളായുള്ളത്. 80 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഗള്‍ഫില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേര്‍ക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ncs-up
kkkkk
dif
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ആരംഭിച്ചു

0
ഓമല്ലൂർ : ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ആരംഭിച്ചു. ഓമല്ലൂർ...

കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിനെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്

0
കൊച്ചി : കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിനെതിരെ...

വെട്ടിപ്രം-കൊന്നമൂട് റോ‍ഡ് മോശവസ്ഥയില്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
പത്തനംതിട്ട : വെട്ടിപ്രം-കൊന്നമൂട് റോഡും ഇതിനോട് ചേർന്നുള്ള വലിയ തോടും...

വെള്ളം വറ്റിക്കാനായില്ല ; കോടങ്കേരി പാടശേഖരത്തിലെ നെൽകൃഷി പ്രതിസന്ധിയിൽ

0
തിരുവല്ല : അപ്പർകുട്ടനാട്ടിലെ പെരിങ്ങര, നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തുകളിലായി 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന...