കേ​ന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും മൂന്ന്​ മാസത്തിനുള്ളില്‍ വാക്​സിന്‍ നല്‍കാം : അരവിന്ദ്​ കെജ്​രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേ​ന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും മൂന്ന്​ മാസത്തിനുള്ളില്‍ വാക്​സിന്‍ നല്‍കാമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കാന്‍ അനുവദിക്കുകയും വാക്​സിന്‍ ഉറപ്പാക്കുകയും ചെയ്​താല്‍ മൂന്ന്​ മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും കോവിഡ്​ പ്രതിരോധകുത്തിവെപ്പ്​ നല്‍കാന്‍ കഴിയും.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വാക്​സിന്‍ സ്വീകരിക്കുന്നവരെ വേര്‍തിരിക്കരുത്​. ഞാനും എന്റെ  മാതാപിതാക്കളും വാക്​സിനെടുത്തിട്ടുണ്ട്​. അതു പറയാന്‍ ഒരു മടിയുമില്ല. വാക്​സിനേഷന്‍ പ്രക്രിയ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്​രിവാള്‍ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും വാക്​സിന്​ അര്‍ഹതയുണ്ട്​. നിലവില്‍ പ്രതിദിനം 30,000 പേര്‍ക്കാണ്​ വാക്​സിന്‍ നല്‍കുന്നത്​. അത്​ 1.25 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നും കെജ്​രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 500 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെ അരവിന്ദ്​ കെജ്​രിവാള്‍ യോഗം വിളിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...