ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കുo : കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമാണു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണണിക്കുമെന്ന് കേന്ദ്രം. പല രാജ്യങ്ങളിലും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നതിനു പുറമേ കോവിഡ് കേസുകള്‍ ചിലയിടങ്ങളില്‍ കൂടുന്ന സാഹചര്യം കൂടി പരിഗണിച്ചാണിത്. വിദേശയാത്ര പോകുന്നവരടക്കം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ്, ബിസിനസ് ആവശ്യങ്ങള്‍ തുടങ്ങി വിദേശയാത്ര നടത്തുന്നവരുടെ കാര്യമാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...