കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ഇന്ത്യ പു​ന​രാ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ഇന്ത്യ പു​ന​രാ​രം​ഭി​ച്ചു. മ്യാ​ന്‍മ​ര്‍, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ന്‍, നേ​പ്പാ​ള്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചിരിക്കുന്നത്. എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ഇ​ന്ത്യ വീണ്ടും പു​ന​രാ​രം​ഭി​ച്ച​ത്. പ​ത്ത് കോ​ടി കോ​വി​ഡ് വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....