വാക്സിനെടുത്തവരിലെ കോവിഡ് ബാധ ; തെറ്റിദ്ധാരണയുണ്ടെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാക്സിനെടുത്തവരിലെ കോവിഡ് ബാധയും രണ്ടാം രോഗബാധയും സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ 258 പേർക്ക് സ്ഥിരീകരിച്ചു. 254 പേർക്കും രോഗതീവ്രത കുറവായിരുന്നു. പ്രായമേറിയ നാല് പേർ മരിച്ചു. വാക്സീൻ ഫലപ്രദമാണെന്നതിന്‍റെ തെളിവാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് വാക്സിന്‍ സംബന്ധിച്ച് തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...