കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവത്തില്‍ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം തുടങ്ങി. വാക്‌സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഉപയോഗ ശൂന്യമായത്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോ. ജയശ്രീ പറഞ്ഞു.

ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞദിവസം എത്തിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വയലുകള്‍ സൂക്ഷിക്കുന്നതില്‍ ജീവനക്കാര്‍ അശ്രദ്ധപുലര്‍ത്തിയെന്നാണ് വാക്‌സിനേഷന്റെ ജില്ല ചുമതലയുളള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം.

രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുളള താപനിലയില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ കോള്‍ഡ് ബോക്‌സില്‍ വെച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു. എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്‌സിനാണ് നശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...