ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ നവംബര്‍ ആദ്യം

For full experience, Download our mobile application:
Get it on Google Play

യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. സണ്‍ ന്യൂസ് പുറത്തുവിട്ട വിവരമനുസരിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ അവിടുത്തെ NHS ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷനുവേണ്ട അടിയന്തിര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു എന്നാണ്.

രാജ്യമൊട്ടാകെ 5 സ്ഥലങ്ങളിലായി ദിവസം പതിനായിരം ആളുകള്‍ക്ക് വീതം കൃസ്തുമസിനു മുന്‍പ് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ ഇതുവരെ 10 കോടി ഡോസ് വാക്‌സിനാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബ്രിട്ടനില്‍ ഈ വാക്‌സിന് ‘AZD1222 or ChAdOx1 nCoV-19’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...