കോവിഡിന്റെ പുതിയ വകഭേദം : അമേരിക്കയിൽ പടർന്ന് പിടിച്ച് സിക്കാഡ ബിഎ.3.2

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ഈ പുതിയ വകഭേദം സിക്കാഡ ബിഎ.3.2 25-ഓളം യുഎസ് സംസ്ഥാനങ്ങളിലും ജർമ്മനി, ഡെൻമാർക്ക്, നെതർലാൻഡ്സ് തുടങ്ങി 23-ലധികം രാജ്യങ്ങളിലും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ഡിസംബറിലാണ് ആ​ഗോള തലത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതേ വർഷം സെപ്തംബറോടെ കേസുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. കാലിഫോർണിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻ കരുതൽ സ്വീകരിക്കാൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടു. എന്നാൽ കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ വകഭേദം കണ്ടു വരുന്നതായി റിപ്പോർട്ട് വരുന്നുണ്ട്.

മരണ നിരക്കിൽ ഇതുവരെയും കാര്യമായ വർദ്ധനവ് ഉണ്ടാകാത്തത് ആശ്വാസമാണ്. കടുത്ത പനി, തുർച്ചയായ ചുമ, ശരീര വേ​ദന, തൊണ്ട വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിൽ തന്നെ ചില രോ​ഗികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുളളതായും, മണവും രുചിയും നഷ്ടപ്പെടുന്നതായും റിപ്പോർട്ട് ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...