നേരിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമാകും : കേരളത്തില്‍ കാണുന്നത് ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വെെറസുകളാണ് കേരളത്തില്‍ കാണുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. അയല്‍ സംസ്ഥാനങ്ങളില്‍ കൊറോണ ഗുരുതരമായ സാഹചര്യം കേരളത്തിലും വലിയ ആഘാതം സൃഷ്ടിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.

നേരിയ അശ്രദ്ധ പോലും വലിയ ദുരന്തം വരുത്താവുന്ന ഘട്ടമാണ് ഇപ്പോഴുള്ളത്. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. കൊറോണയുടെ അടുത്ത ഘട്ടം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പടരാന്‍ സാധ്യതയുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍, കേരളത്തില്‍ നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്താനും അവയുടെ വംശാവലി സാര്‍സ് കൊറോണ-2 ന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ ആണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞതായും വിദഗ്ധര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...