കണ്ണൂര്‍ ചിറ്റാരിപറമ്പിൽ പശുവിന് പേവിഷബാധ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂര്‍ ചിറ്റാരിപറമ്പിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടക്കുളങ്ങര ഞാലിൽ സ്വദേശിനി പി.കെ അനിതയുടെ പശുവിനാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വരികയും ഇന്ന് അക്രമകാരിയാവുകയും ചെയ്തിരുന്നു.

ഇതോടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ നിർദേശ പ്രകാരം മൃ​ഗസംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിൽ നിന്നും വെറ്ററിനറി ഡോക്ടർ ആൽവിൻ വ്യാസും എത്തി പേവിഷ ബാധ സ്ഥിരീകരിച്ചു. പശുവിന് പേവിഷ ബാധ സ്ഥിരീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും അറിയിച്ചു. ഈ സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ പശുവിനെ ദയാവധം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...