സി.പി.ഐയുടെ നേതൃ യോഗങ്ങള്‍ ദില്ലിയില്‍ ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സി.പി.ഐയുടെ നേതൃ യോഗങ്ങള്‍ ദില്ലിയില്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയും ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരും. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ദേശീയ കൗണ്‍സില്‍ യോഗവും നടക്കും. വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കുകയാണ് യോഗത്തിന്റ പ്രധാന അജണ്ട. കരട് രാഷ്ട്രീയ പ്രമേയത്തിന് ഇന്ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം രൂപം നല്‍കും.

ദേശീയ കൗണ്‍സില്‍ യോഗമാണ് രേഖക്ക് അംഗീകാരം നല്‍കേണ്ടത്. സംഘടന രേഖ, പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് എന്നിവക്കും നേതൃയോഗങ്ങള്‍ രൂപം നല്‍കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍, അഗ്നിപഥ് പ്രതിഷേധം തുടങ്ങിയ സമീപകാല രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...