സീതത്തോട്ടില്‍ സിപഐ – സിപിഎം സംഘര്‍ഷം ; സിപിഐ ലോക്കല്‍സെക്രട്ടറിയെ മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സീതത്തോട്ടില്‍ സിപഐ – സിപിഎം സംഘര്‍ഷം. സിപിഐ സീതത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സിപിഐ സീതത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സീതത്തോട് പനം തോട്ടത്തില്‍ പി.ജെ തോമസിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. സിപിഐ ഫണ്ട് പിരിവ് നടത്തുകയായിരുന്നു ലോക്കല്‍സെക്രട്ടറിയും കൂട്ടരും. ഇതിനിടയില്‍ സ്ഥലത്തെത്തിയ സിപിഐ എം – ഡിവൈഎഫ്ഐ അവരുടെ മേഖലയാണെന്ന് അവകാശപ്പെട്ടാണ് മര്‍ദ്ദിച്ചത്. മുന്‍ വൈരാഗ്യമാണ് പ്രശ്‌നത്തിന് കാരണം എന്ന് സിപിഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മര്‍ദനത്തില്‍ മുഖത്ത് ക്ഷതമേറ്റിട്ടുണ്ട്. റോജിന്‍, മോനിഷ് എബ്രഹാം തുടങ്ങിയവരാണ് മര്‍ദിച്ചതെന്ന് തോമസ് പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...