‘ആനി രാജയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കാനം’ ; സിപിഐയില്‍ ഉള്‍പ്പോര് കടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയെ ചൊല്ലി ഉള്‍പ്പാര്‍ട്ടി പോര്. കാനം പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. എം.എം മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ച ആനി രാജയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കാനം പറഞ്ഞിരുന്നു. എസ്‌എഫ്‌ഐ എഐഎസ്‌എഫ് തര്‍ക്കത്തില്‍ എഐഎസ്‌എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ തള്ളി പറഞ്ഞതും പ്രതിനിധികളില്‍ വലിയ അതൃപ്തിയുണ്ടാക്കി.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്നതും സമ്മേളനത്തിന് പുറത്ത് ചര്‍ച്ചയായി. പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെട്ടു. പരിസ്ഥിതി പ്രശ്‌നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം വിമര്‍ശിക്കപ്പെട്ടു. അതേസമയം, സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളാണ് അടുത്തതായി നടക്കാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...