പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. വാട്ട്സ്‌ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത് ”കെപ്റ്റ് മെസേജസ് ആണ്.  ഇതിലൂടെ ഉപയോക്താവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും സൂക്ഷിച്ച്‌ വയ്ക്കാന്‍ സാധിക്കും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളില്‍ നിന്ന് ആവശ്യമായവ ‘കെപ്റ്റ് മെസേജുകള്‍’ എന്ന പുതിയ വിഭാഗത്തില്‍ സൂക്ഷിക്കുകയും, അത് ചാറ്റിലെ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കുകയും ചെയ്യാമെന്ന് വാട്ട്സ്‌ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍, അപ്രത്യക്ഷമാകുന്ന ചാറ്റുകളില്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു മാര്‍ഗവുമില്ല.  അതിന് പുറമെ, ഉപയോക്താക്കള്‍ക്ക് അപ്രത്യക്ഷമാകുന്ന ചാറ്റില്‍ സന്ദേശങ്ങള്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കില്ല.  ഇതിന് പരിഹാരമായിട്ടാണ് Kept Messages ഫീച്ചര്‍ കൊണ്ടുവരുന്നത്.  ഇത് ഉപയോക്താക്കളെ മെസേജുകള്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...