സി.​പി.​ഐ നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ല്‍ തോ​ക്ക് പു​ഴ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : സി.​പി.​ഐ നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ല്‍ തോ​ക്ക് പു​ഴ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ബേ​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ യു.​പി വി​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോലീ​സും ഫ​യ​ര്‍​ഫോ​ഴ്സും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​രി​ച്ചേ​രി പു​ഴ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി പ​ന​യാ​ല്‍ ക​രി​ച്ചേ​രി​യി​ലെ ശ്രീ​ഹ​രി (28) ബേ​ക്ക​ല്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. തോ​ക്ക് തൊ​ട്ട​ടു​ത്ത പു​ഴ​യി​ലെ​റി​ഞ്ഞെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​ണ്. ക​രി​ച്ചേ​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ല്‍​വെ​ച്ചാ​ണ് മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍​ക്കു വെ​ടി​യേ​റ്റ​ത്. ച​ക്ക പ​റി​ക്കാ​ന്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ പ​ന്നി​യെ പി​ടി​ക്കാ​നാ​യി ശ്രീ​ഹ​രി ഒ​ളി​പ്പി​ച്ചു സ്ഥാ​പി​ച്ച തോ​ക്കി​ല്‍ ത​ട്ടി വെ​ടി പൊ​ട്ടു​ക​യും വ​ല​തു​കാ​ല്‍​മു​ട്ടി​ന് വെ​ടി​യേ​ല്‍​ക്കു​ക​യുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...