സ്‌റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം ; സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന സർക്കാർ അൽപത് കോടി രൂപ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിനു വേണ്ടി വകയിരുത്തുകയും എന്നാൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും ഖേദകരമാണ്. ജില്ലാ കേന്ദ്രത്തിൽ വിവിധ പരിപാടികൾക്ക് ആശ്രയിക്കുന്നത് ഈ കായിക മൈതാനത്തെയാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയുന്നില്ല. സ്‌റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനം അവസാനിച്ചു. മണ്ഡലം സെകട്ടറിയായി അബ്ദുൽ ഷുക്കൂറിനെ സമ്മേളനം തെരഞ്ഞടുത്തു. സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനം സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എ.പി ജയൻ, മുണ്ടപ്പള്ളി തോമസ്, ഡി.സജി, ഗോപിനാഥൻ, അടൂർ സേതു, എം.പി മണിയമ്മ, ജിജി ജോർജ്, വി.കെ പുരുഷോത്തമൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എം.കെ സജി, എസ്.അഖിൽ, സുഹാസ് എം ഹനീഫ്, സാബു കണ്ണങ്കര, എം.അയ്യൂബ്, മിനി ജിജി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...