സി.പി.ഐ റാന്നി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. കോട്ടാങ്ങല്‍ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എ ഷാജഹാന്‍, അസി.സെക്രട്ടറി ഹനീഫാ ഇഞ്ചൂര്‍കരോട്ട്.
മണ്ണാറത്തറ ബ്രാഞ്ച് ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.അനീഷ് മോന്‍, അസി.സെക്രട്ടറി സി.ആര്‍ മനോജ്. കണ്ണങ്കര ബ്രാഞ്ച് ജില്ലാ അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ടി.എസ് ഷാജി, അസി.സെക്രട്ടറി തങ്കച്ചന്‍ നെടുംമ്പാല.

വാളിപ്ലാക്കല്‍ ബ്രാഞ്ച് ജില്ലാ കൗണ്‍സിലംഗം ലിസി ദിവാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. മജ്ഞു,അസി.സെക്രട്ടറി വി.കെ രാജേന്ദ്രന്‍.
താളികര ബ്രാഞ്ച് മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.പി ബാബു, അസി.സെക്രട്ടറി അമ്മിണി ജോയി.
പൊന്നമ്പാറ ബ്രാഞ്ച് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു തറയിലേത്ത്, അസി.സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്.

ഇടത്തറ ബ്രാഞ്ച് മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.ബി രവീന്ദ്രന്‍, അസി.സെക്രട്ടറി ടി.പി മാത്യു.
ഇടമുറി റബ്ബര്‍ബോര്‍ഡ് ബ്രാഞ്ച് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.അജിത്ത്, അസി.സെക്രട്ടറി നിധിന്‍ കെ.ജയന്‍.

ഉതിമൂട് ബ്രാഞ്ച് ബി.കെ.എം.യു മണ്ഡലം സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എം മാത്യു, അസി.സെക്രട്ടറി സുമാബാബു.
എഴുമറ്റൂര്‍ ബ്രാഞ്ച് മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബ്രഹാം തോമസ്, അസി. സെക്രട്ടറി ഷൈജു ശാമുവേല്‍. പള്ളിക്കുന്ന് ബ്രാഞ്ച് മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എസ് തോമസ്, അസി. പി.സി ജോസഫ്. വൈക്കം ബ്രാഞ്ച് ജില്ലാ കൗണ്‍സിലംഗം ലിസി ദിവാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറി സാബു പി.ജോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....