സർഗ്ഗകൈരളി കലാ, പൈതൃക, താള, വാദ്യ സംഗമം നടത്തി റാന്നി ബി.ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്ലാസ് റൂം പഠനത്തോടൊപ്പം നാട്ടിലെ കലാരൂപങ്ങളുമായും സാംസ്കാരിക സവിശേഷതകളുമായും അടുത്തിടപഴകുന്നതിനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നതിനായി സര്‍ഗ കൈരളി എന്ന പേരില്‍ കലാ,പൈതൃക,താള,വാദ്യ സംഗമം നടത്തി റാന്നി ബി.ആർ സി. കേരളത്തിൽ പ്രാദേശികമായി നിലവിലുള്ള കലാരൂപങ്ങളും വാദ്യോപകരണങ്ങളും അടുത്തറിയാനും കുട്ടികളുടെ സഹജമായ താള ബോധത്തെയും കലാവാസനയെയും ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ‘സർഗ്ഗ കൈരളി’.

കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ ഫാദർ ഡോ. മാത്യൂസ് വഴക്കുന്നം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനംഗം ജെസ്സി അലക്സ്‌ അധ്യക്ഷത വഹിച്ചു. ഡയറ്റ് മുൻ സീനിയർ ലക്‌ചറർ ശ്രീകുമാർ എസ്. നായർ മുഖ്യ പ്രഭാഷണം നടത്തി. ‘അതിജീവനം’റിസോഴ്സ് പേഴ്സൺ എഫ്. അജിനി, ബി പി സി ഷാജി എ.സലാം,സി ആർ സി സിമാരായ ബീനാമ്മ കോശി,എസ് ഗീത എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....