സി.പി.ഐ റാന്നി മണ്ഡലം ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. നാറാണംമൂഴിയിലെ പാറേക്കടവ് ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. തോമസ് ജോര്‍ജ് (സെക്രട്ടറി), കെ.പി രാജന്‍ (അസി.സെക്രട്ടറി). എഴുമറ്റൂര്‍ വാളക്കുഴി ബ്രാഞ്ച് സമ്മേളനം ജില്ലാ അസി.സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജോമോന്‍ തോമസ് (സെക്രട്ടറി), സജി ജോര്‍ജ് (അസി.സെക്രട്ടറി). റാന്നിയിലെ തേവരുപാറ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. രജ്ഞിത്ത് കേളാശേരി (സെക്രട്ടറി), ടി.കെ അനു (അസി.സെക്രട്ടറി). കോട്ടാങ്ങല്‍ വായ്പ്പൂര് ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സിലംഗം അഡ്വ.മനോജ് ചരളേല്‍ ഉദ്ഘാടനം ചെയ്തു. നവാസ് ഖാന്‍ (സെക്രട്ടറി), ഉഷാ ശ്രീകുമാര്‍ (അസി.സെക്രട്ടറി).

കൊറ്റനാട് മുക്കുഴി ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സിലംഗം അഡ്വ.മനോജ് ചരളേല്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ കേഴപ്ലാക്കല്‍ (സെക്രട്ടറി), കെ.സുരേന്ദ്രന്‍ (അസി.സെക്രട്ടറി). പഴവങ്ങാടി ഇടമണ്‍ ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ആര്‍ ഷിജി (സെക്രട്ടറി), റെജി (അസി.സെക്രട്ടറി). റാന്നി ടൗണ്‍ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. വിപിന്‍ പൊന്നപ്പന്‍ (സെക്രട്ടറി), കെ.ജി രാജന്‍പിള്ള (അസി.സെക്രട്ടറി). കോട്ടാങ്ങല്‍ പെരുമ്പാറ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. എം.എം വര്‍ഗീസ് (സെക്രട്ടറി), കെ.എം സാജു (അസി.സെക്രട്ടറി).

വടശേരിക്കര ചെറുകുളഞ്ഞി ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. സുനോജ് (സെക്രട്ടറി), ഉതുപ്പാന്‍ ജോസഫ് (അസി.സെക്രട്ടറി). കലശക്കുഴി ബ്രാഞ്ച് ഉദ്ഘാടനം ടി.ജെ ബാബുരാജ് നിര്‍വഹിച്ചു. പി.സി രാജു (സെക്രട്ടറി), റെജി തൂക്കനാല്‍ (അസി.സെക്രട്ടറി). പെരുനാട് പെരുമണ്‍ കോളനി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. എന്‍.ജി സുകു (സെക്രട്ടറി), വിനീത (അസി.സെക്രട്ടറി).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...