പൗരത്വ നിയമ ഭേദഗതിയും സിഎഎയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി പി എം പ്രകടന പത്രിക

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയും സിഎഎയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി പി എം പ്രകടന പത്രിക. പെട്രോൾ വില കുറയ്ക്കും, ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കും, കളപ്പണം വെളുപ്പിക്കൽ  നിരോധന നിയമം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിൽ നടപ്പാക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്. സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും, കോർപ്പറേറ്റുകൾ നല്കുന്ന തെരഞ്ഞെടുപ്പ് ഫണ്ട് നിര്‍ത്തലാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഗവർണർമാരെ  നിയമിക്കുന്നത്  സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി നിർദേശിക്കുന്ന മൂന്നംഗ സമിതിക്കു വിടുമെന്നും പത്രികയിൽ പറയുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതികൾക്ക് സമാനരീതിയിൽ നഗര മേഖലയിൽ തൊഴിലുറപ്പു പദ്ധതി നടപ്പാക്കും. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...