‘മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം’ ; ആരോപണവുമായി വി. ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ട് കച്ചവടമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി. ഡി സതീശൻ വീണ്ടും രംഗത്ത്. മഞ്ചേശ്വരത്ത് ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന് വി. ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ധാരണയായി കഴിഞ്ഞു. തനിക്ക് അതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കോൺഗ്രസിന്റെ ബൂത്ത് കമ്മിറ്റികൾ തെളിവുകൾ കൈമാറിയിട്ടുണ്ട്. ഇത് കൂടാതേ ആറ് മണ്ഡലങ്ങളിൽ കൂടി ബിജെപി-സിപിഐഎം വോട്ട് കച്ചവടം നടക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു. ആ ആറ് മണ്ഡലങ്ങളിലെ തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...