നേതാക്കള്‍ സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല ലോറി തകര്‍ത്തു ; സി.പി.എം – ഡിവൈഎഫ്‌ഐ നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : റോഡു നിര്‍മാണത്തിനുള്ള സാധനവുമായെത്തിയ ലോറി സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ തകര്‍ത്തു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ നേതാക്കള്‍. അമ്പലപ്പുഴ കട്ടക്കുഴി റോഡിലായിരുന്നു സംഭവം. റോഡു നിര്‍മാണത്തിന് മെറ്റിലുമായി ലോറി വന്നപ്പോള്‍ എതിരെ സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ സഞ്ചരിച്ച കാറും കടന്നു വന്നു. ലോഡുള്ളതിനാല്‍ ലോറി നീക്കാന്‍ കഴിയില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കാര്‍ യാത്രക്കാരായ നേതാക്കള്‍ തര്‍ക്കമാരംഭിച്ചു.

തര്‍ക്കത്തിനൊടുവില്‍ നേതാക്കളിറങ്ങി കല്ലുകൊണ്ട് ലോറിയുടെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ഇവര്‍ രക്ഷപെട്ടു. പിന്നീട് ലോറി ഡ്രൈവര്‍ ശ്രീജിത്ത് ഇവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ ലോറിയുടെ ചില്ലും വൈപ്പറുകളും തകര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...