സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തില്‍ ജി.സുധാകരന്‍ പങ്കെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍മന്ത്രി ജി.സുധാകരന്‍ എത്തി. വോട്ടെടുപ്പ് കഴിഞ്ഞ് ചികിത്സയില്‍ പോയ ശേഷം ഇതാദ്യമായാണ് സുധാകരന്‍ പാര്‍ട്ടി യോഗത്തിന് എത്തുന്നത്. സംസ്ഥാന സമിതി അംഗീകരിച്ച  തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങ്ങാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ നേതൃയോഗങ്ങളില്‍ നിന്നും സുധാകരന്‍ വിട്ടു നിന്നിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന്‍ വീഴ്ച വരുത്തിയെന്നും സ്ഥാനാ‍ര്‍ത്ഥിക്കെതിരെ പ്രവ‍ര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് അവലോകന യോ​ഗങ്ങളില്‍ വിമ‍ര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ സി.പി.എം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ വെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...