സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ തുറന്ന വാക്‌പോര്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി. കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ തുറന്ന വാക്‌പോരുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനം അജന്‍ഡയായ യോഗത്തിലാണ് കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

ബംഗാളില്‍ തകര്‍ന്നടിഞ്ഞ സി.പി.എമ്മിനെ കേരള ഘടകം രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടെന്നും ബി.ജെ.പിയെ മുഖ്യശത്രുവായി കാണാതിരുന്നതാണ് പരാജയത്തിന് കാരണമെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. ബംഗാളില്‍ ബി.ജെ.പിയെയും തൃണമൂലിനെയും തുല്യമായി കണ്ടത് തിരിച്ചടിയായെന്ന് കേരള ഘടകം വ്യക്തമാക്കി.

അതേസമയം ബി.ജെ.പിയെയും തൃണമൂലിനെയും തുല്യമായി കണ്ടിട്ടില്ലെന്നും തുല്യമായി എതിര്‍ക്കുകയാണ് ചെയ്തതെന്നും ബംഗാള്‍ ഘടകം തിരിച്ചടിച്ചു. ബി.ജെ.പിയെ തടയാന്‍ തൃണമൂലിനേ സാധിക്കൂവെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തതാണ് സി.പി.എമ്മിന് തിരിച്ചടിയായതെന്നും ഇതോടെ ബി.ജെ.പി വിരുദ്ധ പ്രചാരണം തൃണമൂലിന് ഗുണം ചെയ്‌തെന്നും ബംഗാള്‍ ഘടകം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...