ക്രിമിനൽ മെമ്പര്‍ഷിപ്പ് വിതരണത്തിലൂടെ സിപിഎം അവരുടെ യഥാർത്ഥ നയം വ്യക്തമാക്കി ; അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാപ്പയടക്കം ക്രിമിനൽ കേസ് പ്രതിക്കടക്കം പാർട്ടിമെമ്പർ ഷിപ്പ് നൽകി തിരുത്തൽ പ്രക്രിയക്കു ജില്ലയിൽ തുടക്കം കുറിച്ച സി പി എം ജില്ലാ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ്‌ അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്. പരാചയത്തിൽ നിന്നും പാഠം പഠിക്കാതെ സംസ്ഥാന മന്ത്രിയും ജില്ലാ സെക്രട്ടറിയും കർമികത്വം വഹിച്ചു നടത്തിയ ക്രിമിനൽ മെമ്പര്‍ ഷിപ്പ് വിതരണത്തിലൂടെ സിപിഎം അവരുടെ യഥാർത്ഥ നയം വ്യക്‌തമാക്കിയിരിക്കുന്നു. ഏതു ക്രിമനലുകളെയും സംരക്ഷിക്കുമെന്ന് സൂചനകളിലൂടെ സിപിഎം നൽകുന്ന അറിയിപ്പ് അപകടകാരമാണെന്നു അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണോ സിപിഎം നയവ്യതിയാനമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തം ആക്കണമെന്ന് ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. ക്രിമിനലുകളുടെ അഭയകേന്ദ്രമായി സിപിഎം മാറുന്നതിൽ സിപിഐ അടക്കം നിലപാട് പറയണമെന്നും ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...