കടകംപള്ളിയെ ഇറക്കി ആറ്റിങ്ങല്‍ തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം തിരിച്ച് പിടിക്കാന്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇറക്കാന്‍ സി.പി.എം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. 20 ലോക്സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍.

കഴിഞ്ഞ തവണത്തെ യുഡിഎഫ് ചുഴലയില്‍ ആറ്റിങ്ങലിലെ പാർട്ടി കോട്ടകൊത്തളങ്ങള്‍ തകർന്നടിച്ചു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ അടിത്തറയില്‍ വിള്ളല്‍ വീണിട്ടില്ലെന്നതാണ് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുന്നത്. മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. സിറ്റിംങ് എം.പി എന്ന നിലയില്‍ അടൂർപ്രകാശിനെ തന്നെയാണ് യുഡിഎഫ് പോരിനിറക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...