സിപി​എം സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ പ​ല​രും പാ​ര്‍​ട്ടി വി​ടു​ന്നു ; നേതാക്കളടക്കം സിപിഐയില്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ പ​ല​രും പാ​ര്‍​ട്ടി വി​ടു​ന്നു. വി​ഭാ​ഗീ​യ​ത അ​ര​ങ്ങേ​റു​ക​യോ നേ​തൃ​ത്വ​ത്തി​ലെ​ത്താ​ന്‍ ച​ര​ടു​വ​ലി ന​ട​ക്കു​ക​യോ ചെ​യ്​​തി​ട​ത്താ​ണി​ത്.​ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍ സി.​പി.​ഐ​യി​ലാ​ണ്​ ചെ​ക്കേ​റു​ന്ന​ത്. ഒ​രാ​ഴ്​​ച​ക്കി​ടെ മാ​രാ​രി​ക്കു​ള​ത്തും കാ​യം​കു​ള​ത്തു​മാ​യി സി.​പി.​എം ​പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഉ​ള്‍പ്പെടെ 19 പേ​രാ​ണ്​ സി.​പി.​ഐ​യി​ല്‍ ചേ​ര്‍​ന്ന​ത്. കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ല്‍ 11 സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ്​ പാ​ര്‍​ട്ടി​വി​ട്ട​ത്.

ലോ​ക്ക​ല്‍ ക​മ്മി​റ്റി മു​ന്‍ അം​ഗ​ങ്ങ​ളും ഡി.​വൈ.​എ​ഫ്.​ഐ മു​ന്‍ മേ​ഖ​ല പ്ര​സി​ഡന്റും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ണ്ട്​ ഇ​ക്കൂ​ട്ട​ത്തി​ല്‍. മാ​രാ​രി​ക്കു​ളം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ എ​ട്ട്​ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ര്‍ സി.​പി.​ഐ​യി​ല്‍​ ചേ​ര്‍​ന്ന​ത്. ഡി.​വൈ.​എ​ഫ്.​​ഐ നേ​താ​വും പാ​ര്‍​ട്ടി മു​ന്‍ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യു​മ​ട​ക്ക​മാ​ണ്​ മാ​രാ​രി​ക്കു​ളം ഏ​രി​യ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച്‌​ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സി.​പി.​ഐ​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്​​ണ​പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​വ​ര്‍​ത്ത​ക​രെ പാ​ര്‍​ട്ടി​യി​ലേ​ക്ക്​ സ്വീ​ക​രി​ച്ച​ത്. കൊ​ഴി​ഞ്ഞു​പോ​ക്ക്​ വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ലെ​ന്നാ​ണ്​ വി​വ​രം. എ​ന്നാ​ല്‍ സി.​പി.​ഐ​യി​ല്‍ ചേ​ര്‍​ന്ന​ത്​ പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ര​ല്ലെ​ന്നും ഇ​തി​ന്​ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​രി​യ നേ​തൃ​ത്വം പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...