പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സ​രി​ത വി​ഹാ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യാ​യ റു​ക്‌​സ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഒ​രു ആ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത് വ​ള​ര്‍​ത്തി​യി​രു​ന്നു. ഇ​യാ​ളാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ക​ഴു​ത്ത​റ്റ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ.

ഏ​ക​ദേ​ശം 10 വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ ഷാ​ന്‍ മു​ഹ​മ്മ​ദ്(32) എ​ന്ന ആ​ണ്‍​കു​ട്ടി​യെ തെ​രു​വി​ല്‍ നി​ന്നു​മെ​ടു​ത്ത് വ​ള​ര്‍​ത്തി​യ​ത്. അ​ന്ന് മു​ത​ല്‍ ഇ​വ​ര്‍ മൂ​ന്നു​പേ​രും ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ ഷാ​ന്‍ മു​ഹ​മ്മ​ദ് പ​തി​വാ​യി ഇ​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. റു​സ്ക​റി​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ ദി​വ​സം മാ​താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കി. ഇ​തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍ റു​സ്ക​റി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...