കരിമല വഴിയുള്ള കാനനപാത തുറന്നു നല്‍കണം ; ഹൈന്ദവ സംഘടനകളുടെ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

എരുമേലി : പരമ്പരാഗത വഴിയായ കരിമല വഴിയുള്ള കാനനപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു. സിനിമ നടന്‍ ദേവന്‍ ,സംവിധായകന്‍ വിജി തമ്പി, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവരുടടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ വര്‍ഷം പാത തുറന്ന് നല്‍കിയിരുന്നില്ല. ഈ വര്‍ഷം പാത തുറന്ന് നല്‍കി ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ വിലക്കുകള്‍ ലംഘിച്ച്‌ കാനന പാതയില്‍ പ്രവേശിക്കാനും ശ്രമം നടത്തി. ഇവരുടെ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കളുമായി ഉന്തിലും തള്ളിലും വരെ എത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...