ആശുപത്രിയിൽ അതിക്രമിച്ച് കയറി ; എൻഎൻ കൃഷ്‌ണദാസടക്കം രണ്ടുപേർക്ക് ഒരു വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ സിപിഎം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, അലക്‌സാണ്ടര്‍ ജോസ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് 2 മജിസ്‌ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. ജൈനിമേടുള്ള ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്നായിരുന്നു കേസ്.

ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ അതിക്രമിച്ചു കയറല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി നോര്‍ത്ത് പോലീസാണ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...