സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചു ; സിപിഎം കണ്ണൂരിൽ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഎം കണ്ണാടിപ്പറമ്പ് ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കെ പി അദിനാനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിച്ചുവെന്നാണ് നടപടിക്കുള്ള വിശദീകരണം. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചക്കിടെ കണ്ണൂരില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്. ഏപ്രില്‍ അവസാനത്തോടെ സമാനമായ കാരണം ചൂണ്ടിക്കാട്ടി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്തിരുന്നു. പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ കെ ശ്രീജിത്തിന് എതിരെയാണ് അന്ന് നടപടിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...