വീട്കയറി ആക്രമണം ; സിപിഎം പ്രവര്‍ത്തകരായ അച്ഛനും രണ്ട് മക്കളും റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  വീട്കയറി ആക്രമണം നടത്തി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും രണ്ട് മക്കളും അടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വയലായില്‍ അണ് ആക്രമണം നടന്നത്. മഹിളാമോര്‍ച്ച കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിന്റെ സഹോദരന്‍ പൂവത്തുംമൂട് പറത്താനത്ത് ഇല്ലത്ത് പി.ഡി. മധുസൂദനന്‍ ശര്‍മ്മക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവും സിപിഎം പ്രവര്‍ത്തകരുമായ വയലാ വെട്ടിക്കുളങ്ങര സെബാസ്റ്റ്യന്‍ (62) മക്കളായ എബിന്‍ (35), ബിബിന്‍ (29) ഇവരുടെ സുഹൃത്ത് അനൂപ് (25) എന്നിവരെയാണ് മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ ഇവര്‍ മുമ്പും ഇവര്‍ പ്രതികളായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...