സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന നിലപാടില്‍ ശശി തരൂരും കെ.വി തോമസും രംഗത്ത്. കെ.സുധാകരന്റെ പ്രതികരണം രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ എം നേതൃത്വം പ്രതികരിച്ചു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും കെ.വി തോമസിനുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സിപിഐ എം സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് കെപിസിസി അധ്യക്ഷന്റെ താക്കീത്.

നേരത്തെ കെ – റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച തരൂരിനെ തിരുത്താന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും വിവാദത്തിന് തരൂര്‍ മറുപടി പോലും നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് തരൂരിനെ വിലക്കാനുള്ള സുധാകരന്റെ നീക്കം. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയിലുള്ള ക്ഷണത്തില്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് തരൂര്‍. തരൂരിന്റെയും കെ.വി തോമസിന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുമോയെന്നതാണ് ഇനി നിര്‍ണായകമായ കാര്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...